Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ദേശീയശാസ്ത്ര ദിനത്തിന്റെ പ്രമേയം എന്താണ് ?

Aആരോഗ്യ സംരക്ഷണത്തിലെ റേഡിയേഷനും റേഡിയോ ഐസോടോപ്പുകളും

Bസുസ്ഥിര വികസന ലക്ഷ്യങ്ങളും അടിസ്ഥാന ശാസ്ത്രം വികസനവും

Cആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി

Dസുസ്ഥിര വികസനത്തിനുള്ള അടിസ്ഥാന ശാസ്ത്രങ്ങൾ

Answer:

C. ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി

Read Explanation:

  • ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28
  • 2023 ലെ ദേശീയശാസ്ത്ര ദിനത്തിന്റെ പ്രമേയം - ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി
  • 2024 ലെ ദേശീയശാസ്ത്ര ദിനത്തിന്റെ പ്രമേയം -വികസിത ഭാരതത്തിനായുള്ള തദ്ദേശീയ സാങ്കേതിക വിദ്യകൾ
  • ദേശീയ യുവജനദിനം - ജനുവരി 12
  • 2024 ലെ ദേശീയ യുവജനദിനത്തിന്റെ പ്രമേയം - മൈ ഭാരത് -വികസിത് ഭാരത് @2047 -ബൈ ദ യൂത്ത് ,ഫോർ ദ യൂത്ത്
  • ദേശീയ ബാലികാ ദിനം - ജനുവരി 24
  • 2024 ലെ ദേശീയ ബാലികാ ദിനത്തിന്റെ പ്രമേയം - മേരേ വികസിത് ഭാരത് കാ സപ്ന
  • ദേശീയ സമ്മതിദായക ദിനം - ജനുവരി 25
  • 2024 ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രമേയം - വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല ,ഞാൻ ഉറപ്പായും വോട്ട് ചെയ്യും

Related Questions:

ആരുടെ ജന്മദിനമാണ് ദേശീയ വനിതാദിനമായി ആചരിക്കുന്നത്?
ദേശീയ പുനരർപ്പണ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31 ഏത് നേതാവ് വധിക്കപ്പെട്ട ദിവസമാണ്
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എന്നാണ് ?
ആരുടെ ജന്മദിനം ആണ് "ജൻ ജാതീയ ഗൗരവ് ദിവസ്" ആയി ആചരിക്കുന്നത് ?
National Voters Day is observed on which date ?