Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ദേശീയ വിജിലൻസ് ബോധവൽകരണ വാരാചരണത്തിൻ്റെ പ്രമേയം എന്ത് ?

ACorruption Free India for a Developed Nation

BSay no to Corruption: Commit to the Nation

CCulture of Integrity for Nation's Prosperity

DSelf Reliance with Integrity

Answer:

C. Culture of Integrity for Nation's Prosperity

Read Explanation:

• ദേശീയ വിജിലൻസ് ബോധവൽകരണ വാരം ആചരിച്ചത് - 2024 ഒക്ടോബർ 28 മുതൽ നവംബർ 3 വരെ • വാരാചരണം നടത്തുന്നത് - കേന്ദ്ര വിജിലൻസ് കമ്മീഷൻ


Related Questions:

ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?
ദേശീയ കരസേനാ ദിനം?
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
ഡി.ആർ.ഡി.ഒ സ്ഥാപക ദിനമായി ആചരിക്കുന്നതെന്ന് ?
മന്നത്ത് പത്മനാഭൻ അന്തരിച്ച വർഷം?