Challenger App

No.1 PSC Learning App

1M+ Downloads
2026 റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നും അവതരിപ്പിക്കുന്ന ടാബ്ലോയുടെ പ്രമേയം ?

Aകേന്ദ്ര സർക്കാരിന്റെ ഗ്രാമീണ വികസന പദ്ധതികൾ

Bകേരളത്തിലെ കാർഷിക മുന്നേറ്റങ്ങളും വിള വൈവിധ്യങ്ങളും

Cവാട്ടർമെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടവും

Dസംസ്ഥാനത്തെ വിനോദസഞ്ചാര സാധ്യതകളും ചരിത്ര സ്മാരകങ്ങളും

Answer:

C. വാട്ടർമെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടവും

Read Explanation:

• ടാഗ് ലൈൻ- ആത്മനിർഭർ ഭാരതത്തിനായി ആത്മനിർഭർ കേരളം . • ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി സരസു, ലാപ്ടോപ്പും സ്മാർട്ഫോണും ഉപയോഗിക്കുന്നതാണ് നിശ്ചലദൃശ്യത്തിന്റെ മുന്നിൽ. • നിശ്ചലദൃശ്യം രൂപകല്പന ചെയ്തത്- കണ്ണൂർ സ്വദേശി റോയ് ജോസഫ് • 2023-ലാണ് കേരളം അവസാനം നിശ്ചലദൃശ്യം അവതരിപ്പിച്ചത്. അന്ന് നാരീശക്തി ഉയർത്തിക്കാട്ടിയായിരുന്നു ടാബ്ലോ.


Related Questions:

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?
അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാ വർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഡിജിറ്റൽ ഇന്ത്യ പദ്ധതി നിലവിൽ വന്നത് എന്ന് ?
2024 ലെ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൻ്റെ പ്രമേയം ?
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എന്നാണ് ?