App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക പുസ്‌തക, പകർപ്പവകാശ ദിനത്തിൻ്റെ പ്രമേയം ?

ARead Your Way

BIndigenous Languages

CThe Role of Literature in Achieving the Sustainable Development Goals

DDiscover and Experience Diversity

Answer:

C. The Role of Literature in Achieving the Sustainable Development Goals

Read Explanation:

• ലോക പുസ്‌തക പകർപ്പവകാശ ദിനം - ഏപ്രിൽ 23 • 2025 ലെ ലോക പുസ്‌തക നഗരമായി പ്രഖ്യാപിച്ചത് - റിയോ ഡീ ജനീറോ (ബ്രസീൽ) • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - UNESCO


Related Questions:

ഒരു 'വ്യാഴവട്ടം' എന്നാൽ എത്ര വർഷമാണ് ?
ലോക സൈക്കിൾ ദിനം ?
രാത്രിയ്ക്കും പകലിനും ഒരേ ദൈർഘ്യം വരുന്ന ദിനം :
അന്താരാഷ്ട്ര യുവജന ദിനം ?
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?