Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ (2026) പ്രമേയം ?

Aനാടകത്തിലെ സ്ത്രീത്വം

Bഭാവിയിലേക്കുള്ള നാടകം

Cഈ നിശ്ശബ്ദതയിലെ ശബ്ദങ്ങൾ

Dമനുഷ്യരുടെ സ്നേഹം

Answer:

C. ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങൾ

Read Explanation:

• ഉദ്ഘാടന നാടകം - ഫ്രാങ്കൻസ്റ്റൈൻ പ്രോജക്ട് • മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്റ്റൈൻ എന്ന നോവലിനെ ആധാരമാക്കിയുള്ള നാടകം. • അവതരിപ്പിക്കുന്നത് - അർജന്റീനയിൽനിന്നുള്ള ലൂസിയാനോ മൻസൂർ നാടക സംഘം


Related Questions:

പുതിയ കേരള തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്‌സ്മാനായി നിയമിതനായത് ?
കേരളത്തിൽ നിന്നും ആദ്യമായി ഫോബ്‌സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ടത് ഏത് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരാണ് ?
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ കലേഷ് സദാശിവൻ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് കണ്ടെത്തിയ ഹെസ്‌പെരിഡേ കുടുംബത്തിൽ അംഗമായ ' സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ് ' ഏത് തരം ജീവജാലമാണ് ?
ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്ന് മുതൽ നിർബന്ധമാക്കിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ?
കേരള ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും വ്യാജ സൗന്ദര്യ വർധക വസ്തുക്കൾക്കായി 2023 ഫെബ്രുവരിയിൽ നടത്തിയ മിന്നൽ പരിശോധന ?