App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക വിശപ്പ് ദിനത്തിൻ്റെ പ്രമേയം ?

ALeave No One Behind

BThriving Mothers, Thriving World

CCelebrating Sustainable Solutions to Hunger and Poverty

DSafe food now for a healthy tomorrow

Answer:

B. Thriving Mothers, Thriving World

Read Explanation:

• ലോക വിശപ്പ് ദിനം - മെയ് 28 • വിശപ്പിനും ദാരിദ്ര്യത്തിനും സുസ്ഥിരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും ദിനാചരണം ആരംഭിച്ചത് • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ദി ഹംഗർ പ്രോജക്റ്റ്   • ദിനാചരണം ആരംഭിച്ചത് - 2011    • 2023 ലെ പ്രമേയം - Celebrating Sustainable Solutions to Hunger and Poverty


Related Questions:

ലോക ബയോഫ്യുവൽ ദിനം ?
യു എൻ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്‌നോളജി വർഷമായി ആചരിക്കാൻ തീരുമാനിച്ചത് ?
ലോക ഭൗമദിനം ?
World Teachers Day is celebrated on :
ലോക കവിത ദിനം ?