Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക പ്രതിരോധ വാരത്തിൻ്റെ പ്രമേയം ?

AThe Big Catch Up

BImmunization for All is Humanly Possible

CVaccines Work for All

DAre You Up-to-date

Answer:

B. Immunization for All is Humanly Possible

Read Explanation:

• പ്രതിരോധ കുത്തിവെയ്പ്പിൻറെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടി നടത്തുന്ന വാരാചരണം • ലോക പ്രതിരോധ വാരം ആചരിക്കുന്നത് - ഏപ്രിൽ 24 മുതൽ 30 വരെ • വാരാചരണം നടത്തുന്നത് - ലോകാരോഗ്യ സംഘടന


Related Questions:

2025 ലെ ലോക കാലാവസ്ഥാ ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?
ലോക ബയോഫ്യുവൽ ദിനം ?
ലോക നാടക ദിനം ?
ലോകാരോഗ്യ ദിനം - 2024 ന്റെ പ്രമേയം (theme) ഏതാണ് ?