Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ ലോക മണ്ണ് ദിനത്തിന്റെ പ്രമേയം എന്താണ്?

Aമണ്ണിന്റെ ലവണീകരണം തടയൂ, മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കൂ

Bമണ്ണറിഞ്ഞ് വിത്തിട്ടാൽ കിണ്ണം നിറയെ ചോറുണ്ണാം

Cഓരോ ജീവനും പ്രധാനമാണ് എന്നതുപോലെ തന്നെ ഓരോ തരിമണ്ണും അമൂല്യമാണ്

Dഇവയൊന്നുമല്ല

Answer:

A. മണ്ണിന്റെ ലവണീകരണം തടയൂ, മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കൂ

Read Explanation:

Note:

  • ലോക മണ്ണ് ദിനം – dec 5

ലോക മണ്ണ് ദിന പ്രമേയങ്ങൾ:

2021: 

  • Halt soil salinization, enhance soil production
  • (മണ്ണിന്റെ ലവണീകരണം തടയൂ, മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കൂ)

2022:

  • Soils : Where food begins
  • (മണ്ണ് : ഭക്ഷണം എവിടെ തുടങ്ങുന്നു)

2023:

  • Soil and Water : a source of life
  • (മണ്ണും വെള്ളവും : ജീവന്റെ ഉറവിടം)

Related Questions:

അന്താരാഷ്ട്ര വയോജന ദിനം ഏത്?
മലാലാ ദിനമായി ആചരിക്കുന്നതെന്ന്?
World Book Day is
ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?
ലോക മാതൃഭാഷാദിനം എന്ന് ?