കടൽത്തറകളിൽ ഭൂവൽക്കത്തിൻ്റെ കനം എത്ര ?A60 kmB40 kmC30 kmD20 kmAnswer: D. 20 km Read Explanation: ഭൂവൽക്കത്തിന്റെ രണ്ട് ഭാഗങ്ങൾ 1. വൻകര ഭൂവൽക്കം 2. സമുദ്ര ഭൂവൽക്കംശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം - 60 കിലോമീറ്റർ കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം - 20 കിലോമീറ്റർ Read more in App