2025 ജൂലായിൽ സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയ മൂന്നാമത്തെ വസ്തു?AഒമുവാമുവB3ഐ /അറ്റ്ലസ്Cബോറിസോവ്Dകെപ്ലർ-186എഫ്Answer: B. 3ഐ /അറ്റ്ലസ് Read Explanation: •വാൽനക്ഷത്രം •ചിലയിലെ റയോ ഹാർട്ടഡോയിൽ സ്ഥാപിച്ചിട്ടുള്ള നാസയുടെ ടെലിസ്കോപ്പ് ആണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്•2017 ഒക്ടോബറിൽ സൗരയൂഥത്തിൽ കണ്ടെത്തിയ ശില -ഔമാമുവ •2019ൽ കണ്ടെത്തിയ ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രം- ബോറിസോവ് Read more in App