App Logo

No.1 PSC Learning App

1M+ Downloads
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയ പരിധി?

A30 ദിവസം

B50 ദിവസം

C60 ദിവസം

D90 ദിവസം

Answer:

A. 30 ദിവസം

Read Explanation:

1989 ലെ SC/ST അട്രോസിറ്റീസ് നിയമം അനുസരിച്ച് കേസുകളിൽ വിചാരണയ്ക്കായി ജില്ലാ കളക്ടറുടെ നിർദ്ദേശമനുസരിച്ച് സംസ്ഥാന സർക്കാർ ഒരുകൂട്ടം അഭി ഭാഷകരുടെ പാനലിന് രൂപം കൊടുക്കുന്നു.


Related Questions:

ഏതു നിയമ പ്രകാരമാണ് ഇന്ത്യയിൽ ഫെഡറൽ കോടതി ആദ്യമായി സ്ഥാപിക്കപ്പെട്ടത്?
What are the three phases of disaster management planning ?
കേരള ലോകായുകത നിയമം പാസ്സാക്കിയ വർഷം ഏതാണ് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ് ?

ബാലനീതി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജില്ലാ മജിസ്ട്രേറ്റുമാരും (DM) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും (ADM) എല്ലാ ജില്ലയിലും ബാലനീതി നിയമം നടപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട വിവിധ ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കും.
  2. ജുവനൈൽ പോലീസ് യൂണിറ്റ്, സ്പെഷ്യലൈസ്ഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (CWC), രജിസ്റ്റർ ചെയ്ത ചൈൽഡ് കെയർ സ്ഥാപനം (CCL) എന്നിവയെ DM ന് സ്വതന്ത്രമായി വിലയിരുത്താനാകും.
  3. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക.
  4. നിലവിൽ നിയമത്തിൽ ഉള്ളത് നിസ്സാരവും, ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ എന്ന മൂന്ന് വിഭാഗങ്ങളാണ്.