App Logo

No.1 PSC Learning App

1M+ Downloads
സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം ഏത് ?

Aദ ഫെതർ ഓഫ് ഡോൺ

Bഗോൾഡൻ ത്രെഷോൾഡ്

Cദ ബ്രോക്കൻ വിങ്

Dദ ബേർഡ് ഓഫ് ടൈം

Answer:

B. ഗോൾഡൻ ത്രെഷോൾഡ്

Read Explanation:

സരോജിനി നായിഡുവിൻ്റെ ജന്മഗൃഹത്തിൻ്റെ പേര് - ഗോൾഡൻ ത്രെഷോൾഡ്


Related Questions:

1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ്
ആധുനിക ബംഗാളി സാഹിത്യത്തിൻ്റെ പിതാവ് ആര് ?
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?
രബീന്ദ്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
സാരേ ജഹാം സെ അച്ഛാ എന്ന ഗാനത്തിന് ഈണം നൽകിയത് ആര് ?