Challenger App

No.1 PSC Learning App

1M+ Downloads
പ്രിയംബദ ജയകുമാർ രചിച്ച ഡോ എം എസ് സ്വാമിനാഥന്റെ ജീവചരിത്ര ഗ്രന്ഥം ?

Aഹരിത വിപ്ലവത്തിന്റെ നായകൻ

Bദി മാൻ ഹൂ ഫെഡ് ഇന്ത്യ

Cശാസ്ത്രജ്ഞൻ്റെ വഴികൾ

Dഎംഎസ് സ്വാമിനാഥൻ: ഒരു ജീവിതം

Answer:

B. ദി മാൻ ഹൂ ഫെഡ് ഇന്ത്യ

Read Explanation:

• പ്രകാശനം ചെയ്തത്: കമൽഹാസൻ


Related Questions:

Who is the author of the novel 'Ennapaadom'?
കാപ്പിരികളുടെ നാട്ടിൽ ആരുടെ യാത്രാവിവരണ കൃതിയാണ്?
താഴെ നൽകിയിരിക്കുന്ന കഥകളിൽ നിന്നും കാരൂർ നീലകണ്ഠപിള്ള രചിച്ച അദ്ധ്യാപക കഥ തെരഞ്ഞെടുക്കുക
' അഭിജ്ഞാനശാകുന്തളം ' രചിച്ചത് ആരാണ് ?
സിദ്ധാനുഭൂതി എന്ന കൃതി എഴുതിയതാര് ?