Challenger App

No.1 PSC Learning App

1M+ Downloads
സ്‌പീഷിസിന്റെ ജനിതകപരമായ ക്രമീകരണത്തിലെ ആകെ ജനിതക സ്വഭാവസവിശേഷത അറിയപ്പെടുന്നത് ?

Aജനിതക വൈവിധ്യം

Bസ്‌പീഷിസ് വൈവിധ്യം

Cപാരിസ്ഥിതിക വൈവിധ്യം

Dഇവയൊന്നുമല്ല

Answer:

A. ജനിതക വൈവിധ്യം

Read Explanation:

  • സ്‌പീഷിസിന്റെ ജനിതകപരമായ ക്രമീകരണത്തിലെ ആകെ ജനിതക സ്വഭാവസവിശേഷത - ജനിതക വൈവിധ്യം

  • സ്‌പീഷിസുകൾക്കിടയിലുള്ള വൈവിധ്യം (Species Diversity) (Organism diversity) - സ്‌പീഷിസ് വൈവിധ്യം


Related Questions:

താഴെ പരാമർശിച്ചിരിക്കുന്ന ആവാസവ്യവസ്ഥയിൽ, ഒരാൾക്ക് പരമാവധി ജൈവവൈവിധ്യം എവിടെ കണ്ടെത്താനാകും?
ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി :
SV Zoological Park is located in ________
പോളികൾച്ചർ എന്നാലെന്ത് ?
ഉഭയജീവിക്ക് ഉദാഹരണം :