App Logo

No.1 PSC Learning App

1M+ Downloads
കൊങ്കൺ റെയിൽവേ പാതയുടെ ആകെ നീളമെത്ര ?

A700 കിലോമീറ്റർ

B760 കിലോമീറ്റർ

C780 കിലോമീറ്റർ

D800 കിലോമീറ്റർ

Answer:

B. 760 കിലോമീറ്റർ


Related Questions:

പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിൽ ഉൾപെടാത്തത് ഏത് ?
1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ് സ്ഥിതി ചെയ്യുന്നതെവിടെ ?
പ്രധാനപ്പെട്ട റാബി വിളകളേത് ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയോട്ടം നടന്നത് എവിടെ നിന്ന് എവിടേക്കാണ് ?
റബ്ബർ കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?