Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന്റെ ഭൂപ്രദേശത്തിനകത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന ആകെ അന്തിമ ചരക്ക് സേവനങ്ങളുടെ കമ്പോള വിലയാണ് ?

Aഅറ്റ ദേശീയ ഉൽപ്പന്നം

Bഅറ്റ ആഭ്യന്തര ഉൽപ്പന്നം

Cമൊത്ത ആഭ്യന്തര ഉൽപ്പന്നം

Dമൊത്ത ദേശീയ ഉൽപ്പന്നം

Answer:

C. മൊത്ത ആഭ്യന്തര ഉൽപ്പന്നം

Read Explanation:

മൊത്ത ആഭ്യന്തര ഉൽപ്പന്നം (Gross Domestic Product)

  • ഒരു രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം.

  • വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം, വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നില്ല.

Related Questions:

കമ്പോള വിലയിൽ നിന്നും അറ്റ പരോക്ഷ നികുതി കുറച്ചാൽ _____ ലഭിക്കുന്നു .
ഇന്റർനെറ്റ് മൊബൈൽ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ , ജിപിഎസ് എന്ന ചുരുക്കെഴുത്ത് എന്തിനെ സൂചിപ്പിക്കുന്നു ?
ഒരിക്കൽ വിറ്റുകഴിഞ്ഞാൽ പിന്നീട് മറ്റൊരു ഉൽപ്പാദന പ്രക്രിയയുടെ ഭാഗമാകാൻ സാധിക്കാത്ത വസ്തുക്കളാണ് ?
ഒരു സമ്പദ്ഘടനയിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി അല്ലാത്തത് ഏതാണ് ?
ഒരു വർഷം ഒരു രാജ്യത്തെ ഉൽപ്പാദകഘടകങ്ങൾക്ക് ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ മൂല്യമാണ് ?