App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ആകെ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?

A245

B215

C195

D175

Answer:

D. 175

Read Explanation:

ആന്ധ്രാപ്രദേശ്

  • നിലവിൽ വന്ന വർഷം - 1956 നവംബർ 1
  • തലസ്ഥാനം - അമരാവതി
  • പ്രധാന ഭാഷ - തെലുങ്ക്
  • ആകെ ജില്ലകളുടെ എണ്ണം - 26 (2022 ഏപ്രിലിൽ 13 ജില്ലകൾ പുതിയതായി വന്നു )
  • രാജ്യസഭാ സീറ്റുകൾ - 11
  • ലോക്‌സഭാ സീറ്റുകൾ - 25
  • നിയജകമണ്ഡലങ്ങൾ - 175

ആന്ധ്രാപ്രദേശിന്റെ വിശേഷണങ്ങൾ

  • ഇന്ത്യയുടെ നെല്ലറ
  • ദക്ഷിണേന്ത്യയുടെ ധാന്യപ്പുര
  • ഇന്ത്യയുടെ കോഹിനൂർ
  • രത്നഗർഭ
  • ഇന്ത്യയുടെ മുട്ടപാത്രം





Related Questions:

ചന്ദന മരങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചത്?
ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം :
ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?