Challenger App

No.1 PSC Learning App

1M+ Downloads
168 സെ. മീ. വ്യാസമുള്ള ഒരു അർദ്ധഗോളത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം എത്ര ചതുരശ്ര സെന്റിമീറ്റർ ആണ് ?

A66528

B44352

C44864

D66278

Answer:

A. 66528

Read Explanation:

ആരം = 168/2 = 84 CM ഉപരിതല വിസ്തീർണ്ണം =3πR² =3 × 22/7 × 84 × 84 =66528


Related Questions:

15 മീറ്റർ നീളമുള്ള ഒരു കമ്പി 3/4 മീറ്റർ നീളമുള്ള കഷ്ണങ്ങളാകിയാൽ എത്ര കഷ്ണങ്ങൾ ഉണ്ടാകും
15 സെ.മീ. നീളവും 13 സെ.മീ. വീതിയും 10 സെ.മീ. കനവുമുള്ള ഒരു തടിക്കഷണത്തിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തമെത്ര?
ഒരു ബഹുഭുജത്തിന്റെ കോണുകളുടെ അളവുകളുടെ തുക 8100° ആയാൽ അതിന്റെ വശങ്ങളുടെ എണ്ണം എന്ത് ?
8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?
If the external angle of a regular polygon is 18°, then the number of diagonals in this polygon is: