App Logo

No.1 PSC Learning App

1M+ Downloads
സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?

Aആഭ്യന്തര വ്യാപാരം

Bബാർട്ടർ സമ്പ്രദായം

Cചില്ലറ വ്യാപാരം

Dസ്വതന്ത്ര വ്യാപാരം

Answer:

C. ചില്ലറ വ്യാപാരം


Related Questions:

സെൻസെക്സ് എന്നത്--------------ന് ഉപയോഗപ്രദമായ വഴികാട്ടിയാണ്
ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?
അർജന്റീനയിലെ രണ്ട് ലിഥിയം ഖനികളുടെയും ഒരു ചെമ്പ് ഖനിയുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്ത് ഉത്പാദനം നടത്താൻ ലക്ഷ്യമിടുന്ന രാജ്യം ഏതാണ് ?
Which country's passport is considered as the most powerful and best in the world, according to the report of Henley Passport Index 2018?
താഴെ കൊടുത്തിരിക്കുന്നവയിൽ ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ഏത് ?