App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രിൻ്ററിൻ്റെ ഔട്ട്പുട്ട് റെസലൂഷൻ അളക്കുന്നതിനുള്ള യൂണിറ്റ്?

ADPI

BPages Per Minute (PPM)

Cmickey

DSMPS

Answer:

A. DPI

Read Explanation:

  • ഒരു പ്രിൻ്ററിൻ്റെ ഔട്ട്‌പുട്ട് റെസല്യൂഷനുള്ള അളവെടുപ്പ് യൂണിറ്റ് - DPI (Dots Per Inch

  • പ്രിൻ്ററിൻ്റെ വേഗത സൂചിപ്പിക്കുന്നു - Pages Per Minute (PPM)

  • പ്ലഗ് പോയിൻ്റിൽ നിന്നുള്ള എസി പവർ ഡിസി പവറായി പരിവർത്തനം ചെയ്യുകയും സിപിയുവിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു - എസ്എംപിഎസ് (സ്വിച്ച് മോഡ് പവർ സപ്ലൈ)


Related Questions:

കമ്പ്യൂട്ടറിൻ്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഇരട്ട-പാളി ബ്ലൂ-റേ ഡിസ്കിൻ്റെ ഏറ്റവും കുറഞ്ഞ സംഭരണ ​​ശേഷി?
Father of Supercomputer ?
കറൻറ് പോയാലും കംപ്യൂട്ടറിലെ വൈദ്യുതപ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണമേത് ?
Which is the part of the computer system that one can physically touch?