App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിന്റെ മോണിറ്ററിന്റെ റെസലൂഷ്യൻ അളക്കുന്ന യൂണിറ്റ് ഏത് ?

APIXEL

BPPi

CMickey

Dഇതൊന്നുമല്ല

Answer:

B. PPi

Read Explanation:

  • കമ്പ്യൂട്ടറിന്റെ മോണിറ്ററിന്റെ റെസലൂഷ്യൻ അളക്കുന്ന യൂണിറ്റ് - PPi

  • PPi - Pixel Per inch

  • Mickey - മൌസിന്റെ വേഗതയുടെ യൂണിറ്റ്


Related Questions:

കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ?
മൊബൈൽ വാർത്താ വിനിമയ വ്യവസ്ഥയിൽ ഹ്രസ്വ വാചക സന്ദേശങ്ങൾ പരസ്പരം കൈമാറുന്ന സേവനം ?
The device through which data and instructions entered in to a computer system:
Computer mouse was invented by .....
എഡ്സാക് (EDSAC) ന്റെ പൂർണരൂപം എന്താണ് ?