സൂപ്പർകമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റ് ഏത് ?AMIPSBFLOPSCമുകളിൽ പറഞ്ഞവയെല്ലാംDഇതൊന്നുമല്ലAnswer: B. FLOPS Read Explanation: സൂപ്പർകമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റ് - FLOPS (Floating point operations per second )കമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റ് - MIPS(Million instructions per second ) Read more in App