Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് ഏത് ?

Aഅറ്റോമിക് മാസ് യൂണിറ്റ്

Bഗ്രാം

Cഗ്രാം /മോളിന്റെ യൂണിറ്റ്

Dക്കിലോഗ്രാം /മോളിന്റെ യൂണിറ്റ്

Answer:

A. അറ്റോമിക് മാസ് യൂണിറ്റ്

Read Explanation:

  • ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് -അറ്റോമിക് മാസ് യൂണിറ്റ് or യൂണിഫൈഡ് മാസ് [amu or u]

  • ആറ്റത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റ് അറ്റോമിക് മാസ് യൂണിറ്റ് (atomic mass unit) ആണ്.

  • ഇതിനെ അറ്റോമിക് മാസ്സ് യൂണിറ്റ് എന്നും പറയാറുണ്ട്. ചുരുക്കി amu എന്നും അല്ലെങ്കിൽ u എന്നും ഇത് രേഖപ്പെടുത്താറുണ്ട്.


Related Questions:

The theory that the electrons revolve around the nucleus in circular paths called orbits was propounded by ______
The maximum number of electrons in N shell is :

ലിഥിയം  37Li ആറ്റത്തിലെ മൗലിക കണങ്ങളുടെ എണ്ണം.

ഷ്രോഡിൻജർ സമവാക്യം ആറ്റങ്ങളിൽ പ്രയോഗിച്ചതിനു ഫലമായി ഉരുത്തിരിഞ്ഞ ആറ്റം ഘടനയുടെ ചിത്രമാണ്, ആറ്റത്തിന്റെ
താഴെ തന്നിരിക്കുന്നവയിൽ സ്ഥിരോർജനിലകളുടെ ആരം കാണുന്നതിനുള്ള സമവാക്യo ഏത്?