App Logo

No.1 PSC Learning App

1M+ Downloads
ബന്ധനഎൻഥാൽപി യുടെ യൂണിറ്റ് ഏത് ?

AKJ/mol

BJ/kg

Ccal/g

Dkcal/mol

Answer:

A. KJ/mol

Read Explanation:

ബന്ധനഎൻഥാൽപി (Bond Enthalpy)

  • വാതകാവസ്ഥയിലുള്ള ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾക്കിടയിലെ ഒരു പ്രത്യേക തരത്തിലുള്ള ഒരു മോൾ ബന്ധനം വിഘടിപ്പിക്കുന്നതിന് ആവശ്യമായ ഊർജത്തെയാണ് ബന്ധന എൻഥാൽപി എന്നുപറയു ന്നത്. 

  • ഇതിന്റെ യൂണിറ്റ് kJ/mol ആണ്. 

  • ഉദാഹരണ മായി. ഹൈഡ്രജൻ തന്മാത്രയിലെ H-H ബന്ധന എൻഥാൽപി 435 8 kJ/mol ആണ്.

  • ബഹുഅറ്റോമികതന്മാത്രകളിൽ 'ശരാശരി ബന്ധനഎൻഥാൽപി' എന്ന പദമാണ് ഉപയോഗിക്കുന്നത് ആകെ ബന്ധന-വിഘടന എൻഥാൽപിയെ വിഘടിക്കപ്പെടുന്ന ബന്ധനങ്ങളുടെ എണ്ണം കൊണ്ട് ഭാഗിക്കുമ്പോഴാണ് ഇത് ലഭിക്കുന്നത്. 


Related Questions:

The temperature above which a gas cannot be liquified by applying pressure, is called
ഫേസുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഡിഗ്രീസ് ഓഫ് ഫ്രീഡത്തിന് എന്ത് സംഭവിക്കും?
ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം : -
കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം
image.png