സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ് ഏത് ?Aമീറ്റർBകിലോമീറ്റർCനോട്ടിക്കൽ മൈൽDമൈൽAnswer: A. മീറ്റർ Read Explanation: ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം (Displacement) ഇതിനു ദിശയും പരിമാണവുമുണ്ട് ആയതിനാൽ ഇതൊരു സദിശ അളവാണ് Read more in App