App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതപ്രവാഹ ത്രീവതയുടെ യൂണിറ്റ്?

Aആംപിയർ

Bമില്ലിആംപിയർ

Cമൈക്രോആംപിയർ

Dഇവയൊന്നുമല്ല

Answer:

A. ആംപിയർ

Read Explanation:

  • വൈദ്യുത പ്രവാഹ ത്രീവതയുടെ യൂണിറ്റ് = ആംപിയർ
  • ഒരു മീറ്റർ അകലത്തിൽ ശൂന്യതയിൽ സ്ഥിതി ചെയ്യുന്ന അനന്തമായി നീളമുള്ളതും നിസ്സാര ചേദതല പരപ്പളവുള്ളതുമായ രണ്ടു സമാന്തര  വൈദ്യുത കമ്പികളിൽ കൂടി തുല്യ വൈദ്യുതി പ്രവഹിക്കുമ്പോൾ അവയുടെ ഓരോ മീറ്റർ നീളത്തിലും അനുഭവപ്പെടുന്ന ബലം 2*1O^(-2)  ആണെങ്കിൽ വൈദ്യുതിയുടെ അളവ് ഒരു ആമ്പിയർ ആയിരിക്കും.
  • വൈദ്യുതപ്രവാഹ ത്രീവതയുടെ SI യൂണിറ്റിന്റെ പ്രതീകം = A

Related Questions:

ഘനകോണിന്റെ യൂണിറ്റിന്റെ പ്രതീകം?
ബെയ്‌സ് യൂണിറ്റുകളെ സംയോജിപ്പിച്ചു മറ്റെല്ലാ ഭൗതിക അളവുകളുടെയും യൂണിറ്റുകൾ രൂപപ്പെടുത്താൻ കഴിയും.ഇപ്രകാരം രൂപപ്പെടുത്തുന്ന യൂണിറ്റുകളെ ..... എന്ന് വിളിക്കുന്നു.
How many kilometers make one nautical mile?
89 Mega Joules can also be expressed as
ഇനിപ്പറയുന്നവയിൽ സമയത്തിന്റെ യൂണിറ്റുകൾ അല്ലാത്തത് ഏതാണ്?