Challenger App

No.1 PSC Learning App

1M+ Downloads
ഉച്ചതയുടെ യൂണിറ്റ് എന്ത്?

Aഓം

Bഡെസിബെൽ

Cപാസ്കൽ

Dഹെർഡ്‌സ്

Answer:

B. ഡെസിബെൽ

Read Explanation:

  • കേൾക്കുന്ന ശബ്ദത്തിന്റെ കൂർമ്മതയാണ് സ്ഥായി

  • ശബ്ദം ഒരാളിലുണ്ടാകുന്ന കേൾവി അനുഭവത്തിന്റെ അളവാണ് ഉച്ചത

  • സ്ഥായി ശബ്ദത്തിൻ്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു.

  • ഉച്ചത കമ്പന ആയതിയേയും ചെവിയുടെ ഗ്രാഹ്യതയേയും ആശ്രയിച്ചിരിക്കുന്നു.

  • ഉച്ചതയുടെ യൂണിറ്റ് ആണ് ഡെസിബെൽ


Related Questions:

വവ്വാലുകൾ ഇരപിടിക്കാൻ ഉപയോഗിക്കുന്ന ശബ്ദതരംഗം ഏത്?
പ്രസരണത്തിന് മാധ്യമം ആവശ്യമായ ഊർജ്ജ തരംഗമാണ്
What is the unit for measuring the amplitude of sound?
താഴെകൊടുത്തിരിക്കുന്നവയിൽ സ്ഥായി കുറഞ്ഞ ശബ്ദത്തിന് ഉദാഹരണം ഏത്?
ഒരു ശബ്ദ തരംഗത്തിന്റെ ആവൃത്തി (Frequency) എന്നാൽ എന്താണ്?