App Logo

No.1 PSC Learning App

1M+ Downloads
ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് എന്താണ് ?

Aപാസ്കൽ

Bമോൾ

Cജൂൾ

Dയുണിറ്റില്ല

Answer:

D. യുണിറ്റില്ല

Read Explanation:

  • വസ്തുവിന്റെ സാന്ദ്രതയും ജലത്തിൻറെ സാന്ദ്രതയും ബന്ധിപ്പിക്കുന്ന ആനുപാതിക സംഖ്യ അറിയപ്പെടുന്നത് - ആപേക്ഷിക സാന്ദ്രത
  • ആപേക്ഷിക സാന്ദ്രതയ്ക്ക് യൂണിറ്റ് ഇല്ല
  • ജലത്തിൻറെ സാന്ദ്രത = 1000 kg / m3 
  • മണ്ണെണ്ണയുടെ സാന്ദ്രത= 810 kg / m3
  • ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ഹൈഡ്രോമീറ്റർ 

Related Questions:

ബ്ലേയ്സ്‌ പാസ്‌ക്കൽ ഏതു രാജ്യക്കാരൻ ആയിരുന്നു ?
ഹൈഡ്രോമീറ്റർ ശുദ്ധജലത്തിലിട്ടാൽ സൂചിപ്പിക്കുന്ന അങ്കനം :
താഴെ കൊടുത്തവയിൽ, പ്ലവക്ഷമ ബലത്തെ സ്വാധീനിക്കാത്ത ഘടകമേതാണ് ?
ആർക്കിമെഡീസ് വധിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ?
ജലത്തിന്റെ സാന്ദ്രത എത്ര ?