Challenger App

No.1 PSC Learning App

1M+ Downloads
'സ്റ്റേഡിയ' ഏന്തിൻ്റെ യൂണിറ്റ് ആണ് ?

Aവിസ്തീർണം

Bദൂരം

Cസമയം

Dഉയരം

Answer:

B. ദൂരം

Read Explanation:

ഗ്രീസിൽ ദൂരം അളക്കാൻ ഉപയോഗിച്ചിരുന്ന യൂണിറ്റ് ആണ് സ്റ്റേഡിയ .


Related Questions:

ചന്ദ്രനിലെ പാലായന പ്രവേഗം എത്ര ?
23.5° വടക്ക് അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു ?
ഗ്രീക്ക് തത്വചിന്തകനായ ഇറസ്തോസ്ഥനീസ് ജീവിച്ചിരുന്ന കാലഘട്ടം :
ഒരു പരിക്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് എടുക്കുന്ന സമയം :
ഗ്ലോബിൽ ഇരു ധ്രുവങ്ങളും ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ് :