Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് താപനിലയുടെ യൂണിറ്റ്?

Aകെൽവിൻ

Bപാസ്ക്കൽ

Cജൂൾ

Dഇവയൊന്നുമല്ല

Answer:

A. കെൽവിൻ

Read Explanation:

താപനില

  • വാതകത്തിന്റെ അളന്നു തിട്ടപ്പെടുത്താൻ കഴിയുന്ന സ്വഭാവമാണ് അതിന്റെ താപനില.

  • വാതകങ്ങൾ ചൂടാക്കുമ്പോൾ തന്മാത്രകളുടെ ഊർജം കൂടുന്നതിനാൽ താപനിലയും വർധിക്കുന്നു.


Related Questions:

താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും എന്നത് എത് വാതകനിയമമാണ് ?
അവൊഗാഡ്രോ നിയമം ഏത് ബന്ധത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്?

  1. ന്യൂക്ലീയസിൽ ന്യൂട്രോൺ ഇല്ലാത്ത കണമാണ്‌ - ഹൈഡ്രജൻ 
  2. ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത് - ഇലക്ട്രോൺ 
  3. ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന  ഇലക്ട്രോൺ  ആണ് 
  4. ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് - പ്രോട്ടോൺ 
    വ്യാപ്തം കുറയുമ്പോൾ വാതകത്തിൻ്റെ മർദ്ദത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് ?
    ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?