App Logo

No.1 PSC Learning App

1M+ Downloads
തേയില കൃഷിക്ക് അനിയോജ്യമായ താപനിലയേത് ?

A25 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിൽ

B10 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിൽ

C20 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിൽ

D10 ഡിഗ്രിക്ക് താഴെ

Answer:

A. 25 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിൽ


Related Questions:

ഇന്ത്യയിൽ പരുത്തിത്തുണി വൻതോതിൽ ഉൽപാദനമാരംഭിച്ചതെന്ന് ?
ജില്ലാ ആസ്ഥാനത്തെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിനെ എന്ത് വിളിക്കുന്നു ?
ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?
ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?