Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ജലസമൃദ്ധമായ ഭാഗത്തിൻ്റെ മുകൾപരപ്പാണ് ?

Aഗീസർ

Bജലപീഠം

Cഹോട്ട് സ്പ്രിങ്

Dപൂൾ

Answer:

B. ജലപീഠം


Related Questions:

ഭൂമിയിലെ ലവണജലം?
ഭൂമിയിലെ ജലത്തിൽ മനുഷ്യന് ലഭ്യമായ ശുദ്ധജലം എത്ര ശതമാനം ആണ് ?
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഏത് നിറത്തിലാണ് കാണപ്പെടുന്നത് ?
ലോക ജല ദിനം:
ആർട്ടിഷ്യൻ കിണറുകൾ ഏതു രാജ്യത്താണ് ആദ്യമായി നിർമ്മിച്ചത് ?