• ഭരണരംഗത്ത് ഇലക്ട്രോണിക് സാങ്കേതികവിദ്യ (കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ആപ്പുകൾ തുടങ്ങിയവ) ഉപയോഗിക്കുന്നതിനെ ഇ-ഗവേണൻസ് (e-Governance / Electronic Governance) എന്ന് വിളിക്കുന്നു.
• സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കാൻ ഇ-ഗവേണൻസ് സഹായിക്കുന്നു. കേരളത്തിലെ അക്ഷയ (Akshaya), സ്പാർക്ക് (SPARK) എന്നിവയെല്ലാം ഇ-ഗവേണൻസിന് ഉദാഹരണങ്ങളാണ്.