App Logo

No.1 PSC Learning App

1M+ Downloads
Fe2+ ലവണങ്ങളുടെ സാധാരണ നിറം ഏത്?

Aചുവപ്പ്

Bപച്ച

Cനീല

Dകറുപ്പ്

Answer:

B. പച്ച

Read Explanation:

. തോമസ് സ്ലാഗ് - Ca3(PO4)2

Fe3+ ലവണങ്ങളുടെ സാധാരണ നിറം - മഞ്ഞ

Fe2+ ലവണങ്ങളുടെ സാധാരണ നിറം - പച്ച


Related Questions:

ലോഹശുദ്ധീകരണത്തിന് സ്വേദനം ഉപയോഗിക്കുന്നത് ഏതു ലോഹ ആയിരാണ് ?
തുരുമ്പിന്റെ രാസനാമം ഏത് ?
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?
Which is the lightest metal ?
നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാകുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?