Challenger App

No.1 PSC Learning App

1M+ Downloads
ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി ?

A1 മാസം

B2 മാസം

C3 മാസം

D1 വർഷം

Answer:

C. 3 മാസം

Read Explanation:

  • ചെക്ക് - ബാങ്കിൽ അംഗത്വമുള്ള ഒരു വ്യക്തി ,ആവശ്യപ്പെടുമ്പോൾ പണം നൽകാനായി ബാങ്കിനോട് ആവശ്യപ്പെടുന്ന വിനിമയശീട്ട് 
  • ഡിമാൻഡ് ഡ്രാഫ്റ്റ് - ബാങ്കുകൾ വഴി പണം കൈമാറ്റം ചെയ്യാവുന്ന രീതി . വിദൂര ദിക്കിലേക്ക് കൈമാറുന്ന ചെക്ക് 
  • ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി - 3 മാസം
  • ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക് (1784 )

Related Questions:

ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന സംവിധാനം ?
1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?
' നബാർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?
The Reserve Bank of India was nationalized in which year?
നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണം രഹിതവും സമ്പർക്ക രഹിതവുമായ പെയ്മെന്റ് വൗച്ചർ സംവിധാനം ?