App Logo

No.1 PSC Learning App

1M+ Downloads
ബി. എസ്. ഫോർ മാനദണ്ഡത്തിലുള്ള എഞ്ചിൻ ഘടിപ്പിച്ച വാഹനത്തിന്റെ പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി?

A2 വർഷം

B1 വർഷം

C6 മാസം

D3 മാസം

Answer:

B. 1 വർഷം

Read Explanation:

BS III വരെ 6 മാസമാണ് കാലാവധി.


Related Questions:

ഇവയിൽ ഏതു ഫോം-ൽ ആണ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നത് ?