Challenger App

No.1 PSC Learning App

1M+ Downloads
ബ്രിക്സ് രാജ്യങ്ങളുടെ ഹരിത ഹൈഡ്രജൻ ഉച്ചകോടിയുടെ വേദി ?

Aഇന്ത്യ

Bദക്ഷിണാഫ്രിക്ക

Cറഷ്യ

Dബ്രസീൽ

Answer:

A. ഇന്ത്യ

Read Explanation:

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന NTPC യാണ് ഉച്ചകോടിയുടെ സംഘാടകർ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് പ്രധാന രാജ്യങ്ങൾ ചേർന്നതാണ് ബ്രിക്സ്


Related Questions:

അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ തുക ലോൺ കൈപ്പറ്റിയ രാജ്യം ഏത് ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) സ്ഥാപിതമായത് ഏത് വർഷം ?
ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിൻറെ ഏഷ്യ-പസഫിക് ഉപദേശക സമിതിയിൽ അംഗമായ മലയാളി ആര് ?
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലവിലെ പ്രസിഡൻറ് ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ് ?