Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ഗജ ദിനത്തിന്റെ ഭാഗമായുള്ള ദേശീയ ഗജദിന ആഘോഷ വേദി?

Aഗുവാഹത്തി

Bകോയമ്പത്തൂർ

Cമൈസൂരു

Dഭുവനേശ്വർ

Answer:

B. കോയമ്പത്തൂർ

Read Explanation:

  • ഓഗസ്റ്റ് 12 :-ലോക ഗജദിനം


Related Questions:

2024 ലെ ദേശീയ വിജിലൻസ് ബോധവൽകരണ വാരാചരണത്തിൻ്റെ പ്രമേയം എന്ത് ?
ദേശീയ ഏകതാദിനമായി ആചരിക്കുന്നത് എന്ന്?
ആരുടെ ജന്മദിനമാണ് “ദേശീയ ഏകതാ “ ദിവസമായി ആചരിക്കുന്നത് ?
ദേശീയ വന രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന് ?
ഡി.ആർ.ഡി.ഒ സ്ഥാപക ദിനമായി ആചരിക്കുന്നതെന്ന് ?