Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ 48-മത് G7 ഉച്ചകോടിയുടെ വേദി ?

Aറോം, ഇറ്റലി

Bടോറോന്റോ, കാനഡ

Cബിയാറിറ്റ്സ്‌, ഫ്രാൻസ്

Dബവാറിയൻ ആൽപ്സ്, ജർമ്മനി

Answer:

D. ബവാറിയൻ ആൽപ്സ്, ജർമ്മനി

Read Explanation:

G7 രാജ്യങ്ങൾ : അമേരിക്ക, കാനഡ, ജപ്പാൻ, ഫ്രാൻസ് ,ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ,ബ്രിട്ടൻ.


Related Questions:

ദേശീയതലത്തിൽ പ്രശസ്തി നേടിയ മനുഷ്യാവകാശ സംഘടന
നാറ്റോയുടെ ആസ്ഥാനം?
ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?
യുഎൻ അസംബ്ലിയുടെ 76-ാമത് സെക്ഷന്റെ പ്രസിഡന്റ് ?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?