App Logo

No.1 PSC Learning App

1M+ Downloads
രണ്ടാമത് ലോക കേരള സഭയുടെ വേദി ?

Aതിരുവനന്തപുരം

Bദുബായ്

Cഡൽഹി

Dചെന്നൈ

Answer:

A. തിരുവനന്തപുരം


Related Questions:

കൊച്ചി, തിരു-കൊച്ചി,കേരളനിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യകതി ?
കേരള നിയമസഭയിൽ ആദ്യമായി വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?
കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം ?
മുല്ലപെരിയാർ പാട്ടക്കരാർ തമിഴ്നാടിനു പുതുക്കി നൽകിയ മുഖ്യമന്ത്രി ആരാണ് ?
15ാം നിയമസഭയില്‍ സത്യപ്രതിജ്ഞ ക്രമകരമല്ലാത്തതിന് 2500 രൂപ പിഴ ലഭിച്ചത് ?