Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അടുത്തിടെ ചൈനയിലെ കുട്ടികളിൽ കണ്ടെത്തിയ വൈറസ് ബാധ?

AH1N1

BH9N2

Cvariola( വാരിയോള വൈറസ്)

Dറൂബിയോള വൈറസ്

Answer:

B. H9N2

Read Explanation:

  • പന്നിപ്പനി-  H1N1 വൈറസ്  
  • പക്ഷിപ്പനി - H5N1 വൈറസ് 
  • സാർസ് - സാർസ് കൊറോണ വൈറസ്
  • എയ്ഡ്സ്- എച്ച്.ഐ.വി (ഹ്യൂമൻ ഇമ്മ്യൂണോ ഡെ ഫിഷ്യൻസി വൈറസ് )

Related Questions:

IMT 2030 can be defined as a/an ____?
Zaporizhzhia Nuclear power plant is located in which country
2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ആയ ഒമികാൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
The present Pope (2026)of Vatican:
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം