Challenger App

No.1 PSC Learning App

1M+ Downloads
STP യിൽ സ്ഥിതി ചെയ്യുന്ന 170g അമോണിയ വാതകത്തിന്റെ വ്യാപ്തം എത്ര? (മോളിക്യുലാർ മാസ് - 17).

A224 L

B170 L

C17 L

D10 L

Answer:

A. 224 L

Read Explanation:

  • മോളുകളുടെ എണ്ണം = തന്നിരിക്കുന്ന മാസ്  / GMM

         = 170 / 17 = 10 മോൾ

  • STP യിലെ വ്യാപ്തം = മോൾ × 22.4 L

                                     = 10 x 22.4 L = 224 L


Related Questions:

Methane gas is invented by the scientist :
6.022 × 10²³ കാർബൺ ആറ്റങ്ങളുടെ മാസ് എത്രയാണ്?
താപനിലയുടെ നിർവചനം എന്താണ്?
ഏത് പ്രവർത്തനത്തിൻ്റെ രാസസമവാക്യമാണ് C + O₂ → CO₂?
P x V എത്രയെന്ന് കണക്കാക്കുക, ഇവിടെ V = 8 L, P = 1 atm.