App Logo

No.1 PSC Learning App

1M+ Downloads
ഒരു വൃത്ത സ്തൂപികയുടെ ഉയരവും ആരവും യഥാക്രമം 15 സെ.മീ, 7 സെ.മീ. എന്നിങ്ങനെ ആണ്. എങ്കിൽ വൃത്ത സ്തൂപികയുടെ വ്യാപ്തം എത്രയാണ്?

A550

B660

C110

D770

Answer:

D. 770

Read Explanation:

വൃത്ത സ്തൂപികയുടെ വ്യാപ്തം = πr²h/3 വൃത്ത സ്തൂപികയുടെ വ്യാപ്തം = [1/3] × π × r² × h = [1/3] × [22/7] × 7 × 7 × 15 = 22 × 7 × 5 = 770


Related Questions:

ഒരു ബഹുഭുജത്തിൻ്റെ ആന്തര കോണുകളുടെ തുക 1800 ആയാൽ ബഹുഭുജത്തിൻ്റെ വശങ്ങളുടെ എണ്ണം എത്ര?
ഒരു അഷ്ടഭുജത്തിന്റെ ആന്തര കോണുകളുടെ തുക എത്ര?
ഒരു സമചതുരത്തിന്റെ വികർണം മൂന്നു മടങ്ങായി വർദ്ധിക്കുമ്പോൾ അതിൻറെ വിസ്തീർണ്ണം എത്ര മടങ്ങാകും ?
തുല്യനീളമുള്ള കമ്പുകൊണ്ടുണ്ടാക്കിയ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 6 cm ആയാൽ ഓരോ വശത്തിന്റെയും നീളം എത്ര?
സമചതുരത്തിന്റെ വശം 12 cm ആയാൽ അതിന്റെ വികർണത്തിന്റെ നീളം?