Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ഹൈഡ്രജൻ വാതകത്തിന്റെ വ്യാപ്‌തം എത്ര ?

A.00005 %

B5%

C2%

D3%

Answer:

A. .00005 %


Related Questions:

എപ്പോഴാണ് ഉത്തരധ്രുവം സൂര്യന്റെ നേരെ 23½° ചെരിഞ്ഞിരിക്കുന്നത്?
ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുമ്പുതന്നെ സൗരോർജത്തിന്റെ കുറെ ഭാഗം പ്രതിഫലിച്ച് ശൂന്യാകാശത്തേക്കു തന്നെ തിരിച്ചു പോകുന്നു. പ്രതിഫലിച്ചു പോകുന്ന വികിരണത്തിന്റെ തോതിനെ എന്താണ് വിളിക്കുന്നത്?
അന്തരീക്ഷത്തെ ലംബമായി ചൂടാക്കുന്ന പ്രക്രിയ ________ എന്നറിയപ്പെടുന്നു.
അന്തരീക്ഷം പ്രധാനമായും ചൂടാകുന്നത് എങ്ങനെ ?
ദിവസങ്ങൾ ഏറ്റവും ദൈർഘ്യമേറിയത്: