App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയിൽ 60 കിലോഗ്രാം ഭാരം ഉള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭപ്പെടുന്ന ഭാരമെത്ര?

A10 കിലോഗ്രാം

B8 കിലോഗ്രാം

C15 കിലോഗ്രാം

D20 കിലോഗ്രാം

Answer:

A. 10 കിലോഗ്രാം

Read Explanation:

ചന്ദ്രന്റെ ദുർബലമായ ഗുരുത്വാകർഷണ സ്വാധീനം കാരണം ചന്ദ്രനിലെ മനുഷ്യന്റെ ഭാരം മാറുകയും, ഭൂമിയിലെ ഭാരത്തിന്റെ 1/6 ആവുകയും ചെയ്യുന്നു. അതായത്, 60 x 1/6 = 10kg


Related Questions:

സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രം ഏതാണ് ?

പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?

ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം ?

Which planet is known as red planet?

undefined