40 kg മാസ്സുള്ള ഒരു വസ്തുവിന്റെ ഭാരം എത്ര?A4 kgB40 kgC392 ND524 NAnswer: C. 392 N Read Explanation: നൽകിയിട്ടുള്ള മാസ് (m) = 40 kgഗുരുത്വാകർഷണ ത്വരണം (g) = 9.8 m/s2 (ഏകദേശം)ഭാരം (W) = 40 kg × 9.8 m/s2W = 392 N Read more in App