Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയത്തിന്റെ ഭാരം എത്ര ഗ്രാം?

A1400

B1500

C300

D150

Answer:

C. 300

Read Explanation:

• കരളിന്റെ ഭാരം - 1500 ഗ്രാം • ഹൃദയത്തിന്റെ ഭാരം - 300 ഗ്രാം • വൃക്കയുടെ ഭാരം - 150 ഗ്രാം


Related Questions:

Which of these events do not occur during ventricular systole?
During atrial systole, blood flow toward the ventricles increases by what percent?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ?
The QRS complex in a standard ECG represents:

താഴെ ഹൃദയപേശി കോശങ്ങളുടെ ഗുണവിശേഷതകൾ നൽകിയിരിക്കുന്നു :

1. ഹൃദയപേശി കോശങ്ങൾ ശാഖകളില്ലാത്തവയാണ്. ന്യൂക്ലിയസ് അടങ്ങിയിരിക്കുന്നു അവയിൽ

2. ഇത് വരയുള്ളതും അനിയന്ത്രിതവുമാണ്

3. ഇത് ഓട്ടോണമിക് നാഡി നാരുകളാൽ സജ്ജീകരിച്ചിരിക്കുന്നു

4. ഇന്റർകലേറ്റഡ് ഡിസ്‌ക് നേർത്തതും ഒറ്റ മെംബ്രണസ് ഘടനയുള്ളതുമാണ്

മുകളിൽ പറഞ്ഞ പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏതാണ്?