App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിൽ ശൈത്യകാലം?

Aഡിസംബർ 22 മുതൽ മാർച്ച് 21 വരെ

Bനവംബർ 22 മുതൽ മാർച്ച് 21 വരെ

Cഒക്‌ടോബർ 22 മുതൽ മാർച്ച് 21 വരെ

Dഇവയൊന്നുമല്ല

Answer:

A. ഡിസംബർ 22 മുതൽ മാർച്ച് 21 വരെ

Read Explanation:

ഈ കാലയളവിൽ ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലം ആയിരിക്കും.


Related Questions:

പരിക്രമണവേളയിലുടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നു.ഇതിനെ വിളിക്കുന്നത്?
What change should be made in the calendar for travellers crossing the International Date Line towards west?
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം?
ദക്ഷിണാർദ്ധഗോളത്തിലെ വേനൽക്കാലം?
വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നത്?