Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ദൗത്യം അഥവാ പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതി ഏതാണ് ?

Aനാഷണൽ ഹെൽത്ത് മിഷൻ

Bആയുഷ്‌മാൻ ഭാരത് PM-JAY

Cഹെൽത്തി ചൈന 2030

Dആർദ്രം മിഷൻ

Answer:

B. ആയുഷ്‌മാൻ ഭാരത് PM-JAY

Read Explanation:

ആയുഷ്‌മാൻ ഭാരത് PM-JAY

  • ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (Ayushman Bharat Pradhan Mantri Jan Arogya Yojana).

  • തുടങ്ങിയ വർഷം: 2018 സെപ്റ്റംബർ 23.

  • പ്രധാന ലക്ഷ്യം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 കോടിയിലധികം വരുന്ന കുടുംബങ്ങൾക്ക് (ഏകദേശം 50 കോടി ഗുണഭോക്താക്കൾ) പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.

  • ഗുണഭോക്താക്കളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായമുള്ള ആരോഗ്യ ഇൻഷുറൻസ്/പൊതുജനാരോഗ്യ പദ്ധതി ഇതാണ്.


Related Questions:

The United Nations proclaimed 2025 to be the International Year of
On October 2024, India signed a 3.3 billion dollar contract with which country for the procurement of 31 MQ-9B Predator drones?
പുതുതായി കണ്ടെത്തിയ മനുഷ്യ ഇനമായ 'നെഷർ റംലാ ഹോമോ'യുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്തുനിന്നാണ് കണ്ടെത്തിയത്?
പ്ലാസ്റ്റിക്ക് മാലിന്യത്തെ പുനഃചംക്രമണം ചെയ്തുണ്ടാക്കിയ വസ്തു ഏത് ?

ഇൻഡോ പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക രൂപീകരിച്ച ഔകസ് സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?

  1. ബ്രിട്ടൻ
  2. ഇന്ത്യ
  3. ആസ്ട്രേലിയ
  4. ജപ്പാൻ