App Logo

No.1 PSC Learning App

1M+ Downloads
വംശനാശത്തിന്റെ വക്കിലെത്തിയതായി കണ്ടെത്തിയ ലോകത്തെ ഏറ്റവും അപൂർവ്വമായ ഓർക്കിഡ്?

Aആഫ്രിക്കൻ നീല ഓർക്കിഡ്

Bപടിഞ്ഞാറൻ കറുത്ത ട്യുലിപ്

Cപടിഞ്ഞാറൻ ഓസ്ട്രേലിയൻ ഭുഗർഭഓർക്കിഡ്'.

Dതെക്കൻ ഭുഗർഭ ഓർക്കിഡ്

Answer:

C. പടിഞ്ഞാറൻ ഓസ്ട്രേലിയൻ ഭുഗർഭഓർക്കിഡ്'.

Read Explanation:

• റിസാന്തെല്ല ഗാർഡ്നേരി (Rhizanthella gardneri) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നു

• ഇലകളും തണ്ടുകളുമില്ലാത്ത ഈ ഓർക്കിഡുകൾ വളരുന്നതും പൂവിടുന്നതുമെല്ലാം ഭൂമിക്കടിയിലാണ്.

• 1928-ലാണ് ഈ പൂക്കൾ ആദ്യമായി കണ്ടെത്തുന്നത്.


Related Questions:

The mycelium of fungus contains hyphae in which the cells have two nuclei belonging to different genomes. The fungus can be a member of:
In gymnosperms, ovules are .....
Pinus differs from mango in having .....
The gametophyte is not an independent, free-living generation in .....
The red colour of Rhodophyta is due to the preponderance: